ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ബാലുശ്ശേരി ബ്ളോക്കില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് നിലവില്‍ വന്നത് 1963-ല്‍ ആണ്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 22.20 ചതുരശ്രകിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകള്‍ , കിഴക്ക് കോട്ടൂര്‍ പഞ്ചായത്ത്, തെക്ക് ഉള്ളിയേരി, അരിക്കുളം പഞ്ചായത്തുകള്‍, പടിഞ്ഞാറ് അരിക്കുളം പഞ്ചായത്തുമാണ്.