2025 ഡിസംബർ 31 നു മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും2026 ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

വിവരാവകാശ ഡയറ്കടറി

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ - സൂര്യജിത്ത് എൻ  സെക്രട്ടറി - 9496048173

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ - മുസ്തഫ. പി.കെ - ഹെഡ് ക്ലാർക്ക് - 9446696925

അപ്പലേറ്റ് അതോറിറ്റി - മനോജ്.ഒ . അസിസ്റ്റന്‍റ് ഡയറക്ടർ - 8589865199

APPALATE AUTHORITY
  • RTI DIRECTORY