പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ഷൈജ മുരളി

പ്രസിഡണ്ട്

സുജ പി

വൈസ് പ്രസിഡണ്ട്

ജസീറ മാവോളി

ചെയർപേഴ്സൺ വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി

കൃഷ്ണദാസ് ചീടത്തിൽ

ചെയർമാൻ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

സാജിറ അനസ്

ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി

ഹമീദ് നാട്ടിപ്പറോൽ

മെമ്പർ വാർഡ് 1

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സഥലം - കൊയിലാണ്ടി താലൂക്ക്, കോഴിക്കോട് ജില്ല, കേരളം

വാർഡുകൾ - 16

നിയമസഭ മണ്ഡലം - ബാലുശ്ശേരി

ലോകസഭ മണ്ഡലം - കോഴിക്കോട്

വില്ലേജ് - നടുവണ്ണൂർ

ആകെ ജനസംഖ്യ - 29484

വിസ്തീർണ്ണം - 22.20 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

നടുവണ്ണൂര്‍ , കക്കഞ്ചേരി, കൊയക്കാട്, മന്ദങ്കാവ്, അയനിക്കാട് എന്നീ ദേശങ്ങള്‍ ഉള്‍ക്കൊണ്ടതാണ് പഴയ നടുവണ്ണൂര്‍ ദേശം. പിന്നീട് കൊയക്കാടും കക്കഞ്ചേരിയും ഉളളിയേരിയിലേക്ക് ചേരുകയും എലങ്കമല്‍ ‍, കാവില്‍ , കരുവണ്ണൂര്‍ എന്നീ ദേശങ്ങള്‍ ഉള്‍പ്പെടുന്ന കാവുന്തറ അംശം കൂടിച്ചേരുകയും ചെയ്തു.

കൂടുതൽ വായിക്കുക