2025 ഡിസംബർ 31 നു മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും2026 ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഹരിത കർമ്മ സേനയ്ക്ക് രണ്ടാമത്തെ വാഹനം

ഹരിത കർമ്മ സേനയ്ക്ക് രണ്ടാമത്തെ വാഹനം അസിസ്റ്റന്‍റ് ഡയറക്ടർ കുമാരി പൂജലാൽ ഉദ്ഘാടനം ചെയ്തു.

Second vehicle for the Haritha Karma Sena