2025 ഡിസംബർ 31 നു മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും2026 ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഹരിത കർമ്മ സേനയ്ക്ക് ട്രോളി വിതരണം
ഹരിത കർമ്മ സേനയ്ക്ക് എല്ലാ വാർഡുകളിലേക്കും ട്രോളികൾ വിതരണം ചെയ്തു.