2025 ഡിസംബർ 31 നു മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും2026 ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം

തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷൈജ മുരളി നിർവ്വഹിച്ചു.

Toofan 2.0 - Panchayat-level Inauguration