2025 ഡിസംബർ 31 നു മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും2026 ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപന വിലാസം

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കാര്യാലയം

നടുവണ്ണൂർ പി.ഒ

673614 പിൻ

കോഴിക്കോട് ജില്ല

കേരളം

ഫോൺ - 0496 2652247

ഔദ്യോഗിക ഫോൺ നമ്പറുകൾ

സെക്രട്ടറി - 9496048173, പ്രസിഡണ്ട് - 9496048172

EMAIL ID - secndr@gmail.com